വാലിഡിറ്റി തീരാറായി റീചാർജ്ജ്‌ ചെയ്യെന്നും പറഞ്ഞ്‌ കുറേ മെസേജ്‌ വന്നെങ്കിലും അതൊന്നും മൈന്റാക്കീല്ലാ..
ഇന്നിപ്പൊ രാവിലെ നെറ്റ്‌ കിട്ടാതായപ്പൊഴാ തീരുമാനം ആയത്‌........😇😇

Sign in to participate in the conversation
svariyar

Food,Nature,Lifestyle,Music,travel,Festivals.