അതിർത്തിയിൽ തല്ലുപിടി. മൂന്ന് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു എന്ന് ഇന്ത്യയും ചൈനീസ് സൈനികർ കൊല്ലപ്പെട്ടു എന്ന് ന്യൂയോർക്ക് ടൈംസും ഞങ്ങളൊന്നും അറിഞ്ഞില്ലല്ലോ എന്ന് ചൈനയും പറയുന്നു.

Follow

@syam pwoli ഇങ്ങനെ പച്ചക്ക് പറയല്ലേ media കാർക്ക് എന്തേലും എഴുതണ്ടേ? 🧐

Sign in to participate in the conversation
svariyar

Food,Nature,Lifestyle,Music,travel,Festivals.